Videos

ഒരിക്കൽ തകർത്ത പള്ളിയിൽ അഭയംതേടിയെത്തുന്ന ഹിന്ദുത്വർ

ഗുജറാത്തിലെ വഡോദരയിൽ മുസ്‌ലിം പള്ളി കൊവിഡ് ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ്. ഒരിക്കൽ തകർത്തെറിഞ്ഞ പള്ളിയിൽ തന്നെയാണ് ഹിന്ദുത്വർ അഭയംതേടിയെത്തുന്നത്. ഇത് കാലത്തിന്റെ കാവ്യനീതി..

X


Next Story

RELATED STORIES

Share it