Videos

മോഷ്ടിച്ചായലും ഓക്‌സിജന്‍ എത്തിക്കണമെന്നു കോടതി

ആയിരങ്ങള്‍ മരിച്ചുവീഴുകയാണ്. യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ, ഏതുവിധേനയും ഓക്‌സിജന്‍ എത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ഡല്‍ഹി ഹൈക്കോടതി

X


Next Story

RELATED STORIES

Share it