Videos

ബിജെപിക്ക് തിരിച്ചടി; നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ

തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങിയ ഗോവയിൽ ബിജെപിക്ക് കാലിടറുന്നു. പാർട്ടിയിൽനിന്ന് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ കോൺഗ്രസിലേക്ക് ചേക്കേറിയതാണ് ബിജെപിക്ക് കനത്ത തിരിച്ചടിയായത്.

X


Next Story

RELATED STORIES

Share it