Videos

ഹിജാബ് നിരോധനം: സമസ്ത സുപ്രിംകോടതിയിൽ.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക ഹൈക്കോടതി വിധിക്കെതിരേ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുപ്രിംകോടതിയിൽ ഹരജി നൽകി.

X


Next Story

RELATED STORIES

Share it