Videos

തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് ആലി മുസ്‌ല്യാർ നൽകിയ അഭിമുഖം കണ്ടെത്തി

780 views Aug 11, 2022 സ്വാതന്ത്ര്യസമരസേനാനിയും മലബാർ സമര നായകനുമായ ആലി മുസ്‌ലിയാർ തൂക്കിലേറ്റപ്പെടുന്നതിന് തൊട്ടുമുമ്പ് പറഞ്ഞ രേഖ കണ്ടെത്തി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കോയമ്പത്തൂർ ജയിലിൽ കഴിയവെ ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

X



Next Story

RELATED STORIES

Share it