Videos

ചരിത്രകാരനെന്ന് വിളിക്കരുത്; അയാള്‍ സംഘി തന്നെയാണ്

പുന്നപ്ര വയലാര്‍, കയ്യൂര്‍ പോലുള്ള സമരങ്ങളേയും ചരിത്രത്തില്‍ നിന്ന് കീറിയെറിയാന്‍ നീക്കം നടക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ മലബാര്‍ സമരത്തെ അടിച്ചമര്‍ത്തിയ എംഎസ്പിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കൊഴിവാക്കി ഇതിഹാസ പോരാട്ടങ്ങളുടെ ചരിത്രം ഉയര്‍ത്തിപ്പിടിക്കാനാണ് സമയം കണ്ടെത്തേണ്ടത്.

X


Next Story

RELATED STORIES

Share it