സ്വാതന്ത്ര്യദിന ഘോഷയാത്രയിൽ സവർക്കറെ തിരുകിക്കയറ്റി; അധ്യാപകരോട് വിശദീകരണം തേടി അധികൃതർ

16 Aug 2022 5:10 PM GMT
ഘോഷയാത്രയുടെ ചുമതലയുണ്ടായിരുന്ന അധ്യാപകരോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചു.

ഷാജഹാന്‍ വധം: എല്ലാ പ്രതികളും പിടിയില്‍, നാളെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലിസ്

16 Aug 2022 4:09 PM GMT
ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജന്‍, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് കവയില്‍ നിന്ന്...

ലൈഫ് ഭവന പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു; പട്ടികയിൽ 4,62,611 കുടുംബങ്ങൾ

16 Aug 2022 4:05 PM GMT
മഴക്കെടുതി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ മൂലം 171 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഗ്രാമ/വാർഡ് സഭകൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. നടപടി പൂർത്തായാക്കാത്ത...

ആലപ്പുഴയില്‍ ഡോക്ടര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

16 Aug 2022 3:54 PM GMT
ചേര്‍ത്തല താലൂക്ക് ആശുപത്രിയിലൈ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ എം കെ ഷാജി (56)ആണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല.

കൊച്ചിയിലെ ഫ്‌ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ നിലയില്‍; മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ചു

16 Aug 2022 3:42 PM GMT
ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ലാറ്റിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ ജാർഖണ്ഡിൽ കൊല്ലപ്പെട്ടത് 51 മാവോവാദികൾ

16 Aug 2022 2:55 PM GMT
പിടിയിലായ മാവോവാദികളിൽ നിന്ന് വൻ ആയുധ ശേഖരവും ലെവിയായി പിരിച്ചെടുത്ത 159 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു

പാലിയേക്കരയിൽ സ്വതന്ത്ര സഞ്ചാരം സാധ്യമാക്കും: പ്രേമ ജി പിഷാരടി

16 Aug 2022 2:30 PM GMT
രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു വിഭാഗം സമരം ചെയ്യേണ്ടി വരുന്നത് ഭരണകൂടവും...

സ്വാതന്ത്ര്യ സമര നായകരിൽ സവർക്കറെ ഉൾപ്പെടുത്തിയതിൽ എസ്ഡിപിഐ പ്രതിഷേധിച്ചു

16 Aug 2022 2:06 PM GMT
നേരത്തെ അധ്യാപകർ തയ്യാറാക്കിയ 75 നേതാക്കളിൽ ഉൾപ്പെടാത്ത സവർക്കറുടെ പേര് ഒരധ്യാപിക മനപ്പൂർവം ഉൾപ്പെടുത്തുകയായിരുന്നു.

അന്യായ തടവ് 22 മാസം പിന്നിടുന്നു; ജാമ്യം തേടി സിദ്ദിഖ് കാപ്പന്‍ സുപ്രിംകോടതിയിലേക്ക്

16 Aug 2022 1:59 PM GMT
സിദ്ദിഖ് കാപ്പന്റെ ജുഡീഷ്യല്‍ കസ്റ്റഡി തുടരുന്നതില്‍ യുഎന്‍ പ്രത്യേകദൂത മേരി ലോവ്‌ലര്‍ ആശങ്ക പ്രകടിപ്പിച്ചു.

കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തില്‍?: വി ഡി സതീശന്‍

15 Aug 2022 2:49 PM GMT
ഷാജഹാനെ വെട്ടിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍ ഗൗരവമായി കാണണം.

സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കം; ഷാജഹാന്‍റെ കൊലപാതകത്തിൽ ആർഎസ്എസിനെതിരേ മിണ്ടാതെ മുഖ്യമന്ത്രി

15 Aug 2022 2:27 PM GMT
സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരേ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ...

സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ പോലിസ് നായ യുവതിയെ കടിച്ചു

15 Aug 2022 2:02 PM GMT
ഇടുക്കി ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്‌ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു.

ആര്‍എസ്എസ് കൊലപ്പെടുത്തിയ ഷാജഹാന്റെ സംസ്‌കാരം നടന്നു; വിലാപയാത്രയില്‍ ആയിരങ്ങള്‍

15 Aug 2022 1:38 PM GMT
പാർട്ടി ഓഫിസിലെയും വീട്ടിലെയും പൊതുദർശനത്തിന് ശേഷം പകൽ മൂന്നോടെ വൻ ജനാവലിയുടെ സാനിധ്യത്തിൽ കല്ലേപ്പുള്ളി ജുമാ മസ്‌ജിദിൽ മൃതദേഹം ഖബറടക്കി.

ഷാജഹാനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെ, എല്ലാം ബിജെപിയുടെ തലയില്‍ കൊണ്ടുചെന്നിടേണ്ട: കെ സുധാകരന്‍

15 Aug 2022 12:40 PM GMT
ഇത് സിപിഎം ആണ് എന്ന കാര്യത്തില്‍ സുതാര്യത വന്നുകൊണ്ടിരിക്കുകയാണ്. ആരോപണം വരുന്നു എന്ന് മാത്രമല്ല അത് നടത്തുന്നത് സിപിഎമ്മിന്റെ ഉറച്ച പ്രവര്‍ത്തകരാണ്.

ഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ് മോർട്ടം റിപോർട്ട്

15 Aug 2022 11:45 AM GMT
ഇടതു കയ്യിലും ഇടത് കാലിലുമാണ് വെട്ടേറ്റതെന്ന് പോസ്റ്റ് മോർട്ടം റിപോർട്ടിൽ വ്യക്തമാക്കുന്നതായി ദൃശ്യ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ ആർഎസ്എസിനോട് മൃദുസമീപനവുമായി കാനം

15 Aug 2022 10:33 AM GMT
സമാധാനം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പോലിസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. അത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്.

ഞാന്‍ മെഹനാസ് കാപ്പന്‍, ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടറയില്‍ തളക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ മകള്‍

15 Aug 2022 10:00 AM GMT
ഇറങ്ങിപ്പോകാന്‍ പറയുന്നവരോട് എതിരിടാന്‍ ഓരോ ഭാരതീയനും അവകാശമുണ്ട്. പുനര്‍ജന്മമായ ആ​ഗസ്ത് 15ന് ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെട്ട ഇന്ത്യാ മഹാരാജ്യത്തിന്റെ...

പ്രിയ വര്‍ഗീസ് അനര്‍ഹയെന്ന് സെനറ്റ് അംഗം ഡോ ആര്‍ കെ ബിജു

14 Aug 2022 6:09 PM GMT
അധ്യാപന പരിചയവും റിസര്‍ച്ച് സ്കോറും പ്രിയക്ക് ഏറ്റവും കുറവാണുള്ളത്. മൂന്നിരട്ടി മാര്‍ക്കുള്ള ആളെപോലും തഴഞ്ഞാണ് പ്രിയ മുന്നിലെത്തിയത്.

പാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു

14 Aug 2022 6:00 PM GMT
ബൈക്കിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. മാരകമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍...

'മതനിരപേക്ഷതയും സാഹോദര്യവും സംരക്ഷിക്കണം'; സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ

14 Aug 2022 5:29 PM GMT
സ്വതന്ത്ര ഇന്ത്യ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവ യാഥാര്‍ത്ഥ്യമാക്കാനുമുള്ള പോരാട്ടം ഇനിയും തുടരാം.

'എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്‌നിക്കാം'; ഗവര്‍ണറുടെ സ്വാതന്ത്ര്യ ദിനാശംസ

14 Aug 2022 5:00 PM GMT
ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂര്‍ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ...

'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം'; സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

14 Aug 2022 4:54 PM GMT
ജാതി, മത, വർഗീയ ചേരിതിരിവുകൾക്കെതിരെ പോരാട്ടം തുടരാനുള്ള ആഹ്വാനം നമുക്ക് ഉച്ചൈസ്തരം മുഴക്കാം. പുരോഗതിക്കും സമത്വപൂർണമായ ജീവിതത്തിനുമായി കൈകോർക്കാം.

വെല്ലുവിളികളെ നമ്മള്‍ അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിനാശംസ

14 Aug 2022 4:50 PM GMT
രാജ്യത്തെ അഭിസംബോധ ചെയ്യുന്നതില്‍ അഭിമാനമുണ്ട്. ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് തന്നെ മാതൃകയായിരിക്കുന്നു.

പോപുലർ ഫ്രണ്ട് വെള്ളയിൽ നാട്ടൊരുമ ഏരിയാ സമ്മേളനം ആഗസ്ത് 15ന്

14 Aug 2022 4:42 PM GMT
പൊതുസമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് കെ കെ കബീർ ഉദ്ഘാടനം ചെയ്യും.

സ്വാതന്ത്ര്യം അടിയറവെക്കില്ല; ആസാദി സംഗമം വേങ്ങരയിൽ

14 Aug 2022 3:57 PM GMT
കുറ്റാളൂർ സബാഹ് സ്ക്വയറിൽ നടക്കുന്ന സംഗമത്തിൽ എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകും.

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന അഭിനവ പ്രവണതകൾക്കെതിരേ സമൂഹം ജാഗരൂകരാകണം ജമാ അത്ത് കൗൺസിൽ

14 Aug 2022 3:52 PM GMT
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പിറന്നമണ്ണിന്റെ മോചനത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ വിസ്മരിക്കുന്നത് സ്വന്തം വേരുകൾ...

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; വൈദികന്‍ അറസ്റ്റില്‍

14 Aug 2022 3:22 PM GMT
പറവൂര്‍ ചേന്ദമംഗലം പാലതുരുത്തില്‍ ജോസഫ് കൊടിയനെ (63) ആണ് പോലിസ് അറസ്റ്റ് ചെയ്തത്.

ഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര്‍ വെന്തു മരിച്ചു

14 Aug 2022 3:13 PM GMT
ഗ്രേറ്റര്‍ കെയ്‌റോയിലെ ഇംബാബ ജില്ലയിലെ അബു സെഫെയ്ന്‍ പള്ളിയിലാണ് ആരാധന അവസാനിച്ച സമയത്ത് അഗ്നിബാധയുണ്ടായത്.

ഡേവീസ് അനുസ്മരണവും സമാദരണവും സ്നേഹാദരണവും നടത്തി

14 Aug 2022 3:08 PM GMT
മാള ഡേവീസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് വികാരി ജനറാൾ ഫാദർ ജോസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.

കൂറ്റന്‍ ദേശീയ പതാക കൗതുകമാകുന്നു

14 Aug 2022 3:00 PM GMT
മൂന്ന് ദിവസം കൊണ്ടാണ് നിരവധി പേര്‍ ചേര്‍ന്ന് ദേശീയ പതാക ഒരുക്കിയത്.

കൊളപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

14 Aug 2022 2:57 PM GMT
ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാംപയിന് തുടക്കം കുറിച്ചു

14 Aug 2022 2:29 PM GMT
കിങ് ഫഹദ് മെഡിക്കൽ സിറ്റി പീഡിയാട്രിഷൻ ഡോ. ഷൈൻ ടി ജെ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി.

പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍

14 Aug 2022 2:14 PM GMT
ദേശീയ പതാകയെ അവമതിച്ചതിനെതിരെ ദേശീയ ബഹുമതികളെ അപമാനിക്കല്‍ തടയല്‍ നിയമം 1971 എസ് (2), ഐപിസി 269, 278, കെപി ആക്ട് 120 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ്...

കൊണ്ടോട്ടിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

14 Aug 2022 2:10 PM GMT
കൊട്ടുക്കര പിപിഎം എച്ച് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.

താനൂർ നഗരസഭയിലെ റോഡ് വികസനത്തിന് മൂന്നര കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി

14 Aug 2022 1:29 PM GMT
ദീർഘകാലമായി പ്രദേശവാസികളുടെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

മാധ്യമങ്ങളുടെ കോർപറേറ്റ് വത്കരണവും ഫാഷിസത്തോടുള്ള മമതയും ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നു: റിയാദ് ഇന്ത്യൻ മീഡിയ ഫോറം

14 Aug 2022 1:18 PM GMT
പുതിയ കാലത്ത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ മറച്ചുവെക്കാൻ ചില മാധ്യമങ്ങൾ ബോധപൂർവമായ ശ്രമം നടത്തുന്നതായും ചർച്ചാ സംഗമം ചൂണ്ടിക്കാട്ടി.
Share it