ആലപ്പുഴ: ജില്ലയില്‍ 2,168 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,087 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 44 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. 37 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 567 പേര്‍ രോഗമുക്തരായി. നിലവില്‍ 9868 പേര്‍ ചികില്‍സയില്‍ കഴിയുന്നു.