കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രഫ.രാജന്‍ ജോസഫ് മാഞ്ഞൂരാന്

ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഡോ. രാജന്‍ ജോസഫ് മാഞ്ഞൂരാന്‍

Update: 2021-12-17 14:57 GMT

കൊച്ചി: കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് പ്രഫ: രാജന്‍ ജോസഫ് മാഞ്ഞൂരാന്‍ അര്‍ഹനായി. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഡോ. രാജന്‍

Tags:    

Similar News