കൊച്ചിന്‍ കാര്‍ഡിയാക് ഫോറം: ഡോ. മനു വര്‍മ്മ പ്രസിഡന്റ്, ഡോ. ജിമ്മി ജോര്‍ജ് സെക്രട്ടറി

ഡോ. മനു വര്‍മ്മ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും ഡോ. ജിമ്മി ജോര്‍ജ് ലിസ്സി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുമാണ്

Update: 2021-01-06 11:51 GMT

കൊച്ചി: കൊച്ചിന്‍ കാര്‍ഡിയാക് ഫോറം പ്രസിഡന്റായി ഡോ. മനു വര്‍മ്മയേയും , സെക്രട്ടറി ആയി ഡോ. ജിമ്മി ജോര്‍ജ് നെയും തിരഞ്ഞെടുത്തു. ഡോ. മനു വര്‍മ്മ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുന്നു.കൊച്ചി ലിസ്സി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ആണ് ഡോ. ജിമ്മി ജോര്‍ജ്.

Tags:    

Similar News