കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 605 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 518 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.77 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
കൂത്താട്ടുകുളം - 31,അയ്യമ്പുഴ - 28,തൃപ്പൂണിത്തുറ - 26,വേങ്ങൂര്‍ - 22,തൃക്കാക്കര - 17,കറുകുറ്റി - 16,മഞ്ഞപ്ര - 16,കോട്ടുവള്ളി - 14,കടവന്ത്ര - 13,കോതമംഗലം - 13,കാഞ്ഞൂര്‍ - 12,വെങ്ങോല - 12,ഫോര്‍ട്ട് കൊച്ചി - 11,ആലങ്ങാട് - 10,പള്ളുരുത്തി - 10,മഴുവന്നൂര്‍ - 10,മൂവാറ്റുപുഴ - 10,വടക്കേക്കര - 10,കുന്നത്തുനാട് - 9,ചേന്ദമംഗലം - 9,നെല്ലിക്കുഴി - 9,ഇടക്കൊച്ചി - 8,ചിറ്റാറ്റുകര - 8,മുടക്കുഴ - 8,കലൂര്‍ - 7,തുറവൂര്‍ - 7,പള്ളിപ്പുറം - 7,ശ്രീമൂലനഗരം - 7,എളമക്കര - 6,ഏലൂര്‍ - 6,ഏഴിക്കര - 6,ഒക്കല്‍ - 6,വടവുകോട് - 6,ഉദയംപേരൂര്‍ - 5,കളമശ്ശേരി - 5,കാലടി - 5,കീഴ്മാട് - 5, കുമ്പളങ്ങി - 5,പുത്തന്‍വേലിക്കര - 5,രായമംഗലം - 5,വൈറ്റില - 5,ഇതര സംസ്ഥാന തൊഴിലാളി - 3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.ആയവന, ആലുവ, എടവനക്കാട്, ഐക്കാരനാട്, കല്ലൂര്‍ക്കാട്, ചെങ്ങമനാട്, തമ്മനം, പോണേക്കര, പോത്താനിക്കാട്, മട്ടാഞ്ചേരി, മണീട്, മൂക്കന്നൂര്‍, അങ്കമാലി, ആമ്പല്ലൂര്‍, ഇടപ്പള്ളി, എടത്തല, കരുമാലൂര്‍, കുമ്പളം, ചൂര്‍ണ്ണിക്കര, തിരുവാണിയൂര്‍, നായരമ്പലം, പല്ലാരിമംഗലം, പാറക്കടവ്, പാലക്കുഴ, പാലാരിവട്ടം, പിറവം, പെരുമ്പടപ്പ്, മലയാറ്റൂര്‍ നീലീശ്വരം, മുളന്തുരുത്തി, മുളവുകാട്, വരാപ്പുഴ, വാഴക്കുളം, ആവോലി, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, കടുങ്ങല്ലൂര്‍, കവളങ്ങാട്, കിഴക്കമ്പലം, കീരംപാറ, കുട്ടമ്പുഴ, കുന്നുകര, കുഴിപ്പള്ളി, ചെല്ലാനം, ചേരാനല്ലൂര്‍, തേവര, നെടുമ്പാശ്ശേരി, നോര്‍ത്തുപറവൂര്‍, പാമ്പാക്കുട, പായിപ്ര, പൂതൃക്ക, പെരുമ്പാവൂര്‍, പൈങ്ങോട്ടൂര്‍, വടുതല, അയ്യപ്പന്‍കാവ്, ഇലഞ്ഞി, എടക്കാട്ടുവയല്‍, കൂവപ്പടി, കോട്ടപ്പടി, ഞാറക്കല്‍, തിരുമാറാടി, പനമ്പള്ളി നഗര്‍, മഞ്ഞള്ളൂര്‍, മരട്, വാരപ്പെട്ടി, വാളകം, വെണ്ണല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുഇന്ന് 450 പേര് രോഗ മുക്തി നേടി.ഇന്ന് 732 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1115 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 28450 ആണ്. ഇതില്‍ 27743 പേര് വീടുകളിലും 15 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 692 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 90 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 133 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.കളമശ്ശേരി മെഡിക്കല്‍ കോളജ് - 84,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -17,പി വി എസ് - 47,ജി എച്ച് മൂവാറ്റുപുഴ-13,ഡി എച്ച് ആലുവ-8,പറവൂര്‍ താലൂക്ക് ആശുപത്രി-7,സഞ്ജീവനി - 55,സ്വകാര്യ ആശുപത്രികള്‍ - 481,എഫ് എല്‍ റ്റി സികള്‍ - 147,എസ് എല്‍ റ്റി സി കള്‍-337,വീടുകള്‍- 6597 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്. 8398 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 4754 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.