പറവൂര്‍: ദക്ഷിണ കേരള ലജനത്തുല്‍ മുഅല്ലിമീന്‍ പറവൂര്‍ മേഖല 2023-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇസ്മാഈല്‍ ഹസനി വണ്ടിപ്പെരിയാര്‍(പ്രസിഡണ്ട് ), ഷാനവാസ് അല്‍ ഖാസിമി ചേന്ദമംഗലം(വൈസ് പ്രസിഡന്റ്), ശിഹാബുദ്ദീന്‍ അല്‍ഹസനി വടക്കേക്കര (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ മജീദ് ബാഖവി തുരുത്ത് (ജോയിന്‍ സെക്രട്ടറി), അബ്ദുല്‍ കബീര്‍ മൗലവി കാട്ടുങ്ങച്ചിറ(ട്രഷറര്‍ ), അമീന്‍ മൗലവി പാലക്കല്‍(പരീക്ഷാ ബോര്‍ഡ് കണ്‍വീനര്‍), അനസ് ബാഖവി വെളിയത്തുനാട് (ജോയിന്‍ കണ്‍വീനര്‍), യൂസഫ് മൗലവി കരുമാലൂര്‍(ജോയിന്‍ കണ്‍വീനര്‍), അബ്ദുല്‍ റഷീദ് മൗലവി വെടിമറ(ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ), ശാക്കിര്‍ ബാഖവി ഏലൂക്കര (വൈസ് ചെയര്‍മാന്‍), റിയാസ് അല്‍ഹാദി എരമം(അല്‍ ബുസ്താന്‍ മാനേജര്‍) സക്കീര്‍ അബ്‌റാരി(എക്‌സിക്യൂട്ടീവ് അംഗം ).