ഫിന്‍പ്രൂവ് ശാഖ ഉദ്ഘാടനം ചെയ്തു
മൂന്നുമാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് ഫിന്‍പ്രൂവ് കോമേഴ്‌സ് ബിരുദധാരികള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നും നൂറുശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ഉറപ്പു നല്‍കുന്ന കോഴ്‌സുകളും ഇതില്‍ ഉള്‍പെടുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു
കൊച്ചി: കൊച്ചി ആസ്ഥാനമായ എഡ്യുടെക് കമ്പനി ഫിന്‍പ്രൂവ് ലേര്‍ണിംഗിന്റെ തിരുവനന്തപുരം ശാഖ അഡ്വ. വി കെ പ്രശാന്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ഗിരികുമാര്‍ ശാഖയുടെ ഡിജിറ്റല്‍ ലോഞ്ച് നിര്‍വഹിച്ചു. ഡെയ്‌സി ചാക്കോ അധ്യക്ഷത വഹിച്ചു.
മൂന്നുമാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് ഫിന്‍പ്രൂവ് കോമേഴ്‌സ് ബിരുദധാരികള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നും നൂറുശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ഉറപ്പു നല്‍കുന്ന കോഴ്‌സുകളും ഇതില്‍ ഉള്‍പെടുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ടാലി, ക്വിക്ക് ബുക്‌സ്, സോഹോ ബുക്‌സ്, സാപ് തുടങ്ങിയ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയര്‍ കോഴ്‌സുകള്‍ കൂടാതെ ജി എസ് ടി, ഇന്‍കം ടാക്‌സ്, ഗള്‍ഫ് വാറ്റ് മുതലായ വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് നല്‍കും. വിദഗ്ധരായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സിന്റെ നേതൃത്വത്തിലാണ് കോഴ്‌സുള്ള നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9633222524എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.finprove