പീഡനത്തിന് ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

Update: 2023-08-20 03:46 GMT

കൊച്ചി: പീഡനത്തിനു ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം ഊന്നുകല്‍ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ചില്‍ഡ്രന്‍സ് ഹോമിലെ ശുചിമുറിയില്‍ ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് ആദിവാസി വിഭാഗപ്പെട്ട പെണ്‍കുട്ടി തൂങ്ങിമരിച്ചത്. ഊണുകല്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.





Similar News