ഇടുക്കി ജില്ലയില്‍ 799 പേര്‍ക്ക് കൂടി കൊവിഡ്

Update: 2021-09-11 14:08 GMT

ഇടുക്കി: ജില്ലയില്‍ 799 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 16.70% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 863 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 79

ആലക്കോട് 14

അറക്കുളം 56

അയ്യപ്പന്‍കോവില്‍ 5

ബൈസണ്‍വാലി 9

ചക്കുപള്ളം 2

ഇടവെട്ടി 28

ഏലപ്പാറ 7

ഇരട്ടയാര്‍ 28

കഞ്ഞിക്കുഴി 26

കാമാക്ഷി 10

കാഞ്ചിയാര്‍ 30

കാന്തല്ലൂര്‍ 5

കരിമണ്ണൂര്‍ 8

കരിങ്കുന്നം 13

കരുണാപുരം 13

കട്ടപ്പന 47

കോടിക്കുളം 4

കൊക്കയാര്‍ 6

കൊന്നത്തടി 7

കുടയത്തൂര്‍ 4

കുമാരമംഗലം 15

കുമളി 15

മണക്കാട് 10

മാങ്കുളം 30

മറയൂര്‍ 4

മരിയാപുരം 11

മൂന്നാര്‍ 4

മുട്ടം 6

നെടുങ്കണ്ടം 37

പള്ളിവാസല്‍ 14

പാമ്പാടുംപാറ 19

പീരുമേട് 12

പെരുവന്താനം 10

പുറപ്പുഴ 16

രാജാക്കാട് 2

രാജകുമാരി 10

ശാന്തന്‍പാറ 4

സേനാപതി 1

തൊടുപുഴ 59

ഉടുമ്പന്‍ചോല 4

ഉടുമ്പന്നൂര്‍ 12

ഉപ്പുതറ 4

വണ്ടന്‍മേട് 8

വണ്ടിപ്പെരിയാര്‍ 15

വണ്ണപ്പുറം 23

വാത്തിക്കുടി 19

വാഴത്തോപ്പ് 21

വെള്ളത്തൂവല്‍ 8

വെള്ളിയാമറ്റം 5

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍

അടിമാലി നെടുമ്പാറ സ്വദേശി (47).

അടിമാലി ഇരുമ്പ്പാലം സ്വദേശിനി (6).

അടിമാലി സ്വദേശി (30).

അടിമാലി സ്വദേശിനി (29).

കരുണാപുരം കല്ലാര്‍ തൂക്ക്പാലം സ്വദേശിനി (46).

തൊടുപുഴ സ്വദേശി (45).

തൊടുപുഴ മുതലക്കോടം സ്വദേശി (22).

Tags:    

Similar News