ഇടുക്കിയില്‍ 417 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.03 ശതമാനം
ഇടുക്കി: ജില്ലയില്‍ 417 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 25.03% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 126 പേര്‍ കൊവിഡ് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത 8 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി 25
ആലക്കോട് 2
അറക്കുളം 22
അയ്യപ്പന്‍കോവില്‍ 2
ബൈസണ്‍വാലി 6
ചക്കുപള്ളം 8
ഇടവെട്ടി 9
ഏലപ്പാറ 4
ഇരട്ടയാര്‍ 1
കഞ്ഞിക്കുഴി 8
കാമാക്ഷി 5
കാഞ്ചിയാര്‍ 10
കരിമണ്ണൂര്‍ 5
കരിങ്കുന്നം 6
കരുണാപുരം 8
കട്ടപ്പന 23
കോടിക്കുളം 5
കൊക്കയാര്‍ 2
കൊന്നത്തടി 2
കുടയത്തൂര്‍ 6
കുമാരമംഗലം 20
കുമളി 18
മണക്കാട് 12
മാങ്കുളം 3
മരിയാപുരം 4
മൂന്നാര്‍ 1
മുട്ടം 5
നെടുങ്കണ്ടം 19
പള്ളിവാസല്‍ 5
പാമ്പാടുംപാറ 5
പീരുമേട് 5
പെരുവന്താനം 10
പുറപ്പുഴ 10
രാജാക്കാട് 5
രാജകുമാരി 3
തൊടുപുഴ 60
ഉടുമ്പന്‍ചോല 10
ഉടുമ്പന്നൂര്‍ 7
ഉപ്പുതറ 1
വണ്ടന്‍മേട് 7
വണ്ടിപ്പെരിയാര്‍ 2
വണ്ണപ്പുറം 7
വാത്തിക്കുടി 14
വാഴത്തോപ്പ് 8
വെള്ളത്തൂവല്‍ 11
വെള്ളിയാമറ്റം 6
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
ഉറവിടം വ്യക്തമല്ലാത്ത 8 കേസുകള്‍
അടിമാലി സ്വദേശി (22).
മാങ്കുളം സ്വദേശി (63).
കഞ്ഞിക്കുഴി സ്വദേശി (18).
ഉടുമ്പന്നൂര്‍ ഉപ്പ്കുന്ന് സ്വദേശി (45).
തൊടുപുഴ സ്വദേശിനി (31).
കട്ടപ്പന സ്വദേശിനി (21).
കട്ടപ്പന കൊച്ചുതോവാള സ്വദേശി (20).
കുമളി സ്വദേശിനി (13).