ഇടുക്കിയില്‍ 365 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 18.52 ശതമാനം

Update: 2021-10-17 14:09 GMT

ഇടുക്കി: ജില്ലയില്‍ 365 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 18.52% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 613 പേര്‍ കൊവിഡ് രോഗമുക്തി തേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 42

ആലക്കോട് 1

അറക്കുളം 12

അയ്യപ്പന്‍കോവില്‍ 1

ബൈസണ്‍വാലി 18

ചക്കുപള്ളം 7

ദേവികുളം 2

ഇടവെട്ടി 4

ഏലപ്പാറ 2

ഇരട്ടയാര്‍ 6

കഞ്ഞിക്കുഴി 4

കാമാക്ഷി 4

കാഞ്ചിയാര്‍ 6

കരിമണ്ണൂര്‍ 17

കരിങ്കുന്നം 4

കരുണാപുരം 3

കട്ടപ്പന 23

കോടിക്കുളം 6

കൊന്നത്തടി 6

കുടയത്തൂര്‍ 16

കുമാരമംഗലം 27

കുമളി 4

മണക്കാട് 10

മാങ്കുളം 3

മരിയാപുരം 3

മുട്ടം 4

നെടുങ്കണ്ടം 21

പള്ളിവാസല്‍ 8

പാമ്പാടുംപാറ 5

പീരുമേട് 1

പുറപ്പുഴ 2

രാജാക്കാട് 8

രാജകുമാരി 2

സേനാപതി 2

തൊടുപുഴ 24

ഉടുമ്പന്‍ചോല 1

ഉടുമ്പന്നൂര്‍ 6

ഉപ്പുതറ 3

വണ്ടന്‍മേട് 2

വണ്ടിപ്പെരിയാര്‍ 15

വണ്ണപ്പുറം 11

വാത്തിക്കുടി 3

വാഴത്തോപ്പ് 4

വെള്ളത്തൂവല്‍ 8

വെള്ളിയാമറ്റം 4

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകള്‍

ഇടവെട്ടി സ്വദേശി (33).

ഇടവെട്ടി സ്വദേശിനി (32).

കാഞ്ചിയാര്‍ തൊവരയാര്‍ സ്വദേശിനി (63).

Tags:    

Similar News