ഇടുക്കിയില്‍ 550 പേര്‍ക്ക് കൂടി കൊവിഡ്

Update: 2021-10-31 14:10 GMT

ഇടുക്കി: ജില്ലയില്‍ 550 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 19.47% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 195 പേര്‍ കൊവിഡ് രോഗമുക്തി തേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത 7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 52

ആലക്കോട് 3

അറക്കുളം 14

അയ്യപ്പന്‍കോവില്‍ 3

ബൈസണ്‍വാലി 5

ചക്കുപള്ളം 4

ഇടവെട്ടി 2

ഏലപ്പാറ 14

ഇരട്ടയാര്‍ 24

കഞ്ഞിക്കുഴി 12

കാമാക്ഷി 13

കാഞ്ചിയാര്‍ 29

കരിമണ്ണൂര്‍ 7

കരിങ്കുന്നം 4

കരുണാപുരം 15

കട്ടപ്പന 40

കോടിക്കുളം 2

കൊക്കയാര്‍ 2

കൊന്നത്തടി 14

കുടയത്തൂര്‍ 4

കുമാരമംഗലം 3

കുമളി 7

മണക്കാട് 10

മാങ്കുളം 6

മരിയാപുരം 9

മൂന്നാര്‍ 3

മുട്ടം 10

നെടുങ്കണ്ടം 16

പള്ളിവാസല്‍ 8

പാമ്പാടുംപാറ 17

പീരുമേട് 6

പെരുവന്താനം 2

പുറപ്പുഴ 3

രാജാക്കാട് 23

രാജകുമാരി 4

ശാന്തന്‍പാറ 1

സേനാപതി 3

തൊടുപുഴ 28

ഉടുമ്പന്‍ചോല 6

ഉടുമ്പന്നൂര്‍ 2

ഉപ്പുതറ 15

വണ്ടന്‍മേട് 2

വണ്ടിപ്പെരിയാര്‍ 9

വണ്ണപ്പുറം 45

വാത്തിക്കുടി 10

വാഴത്തോപ്പ് 15

വെള്ളത്തൂവല്‍ 8

വെള്ളിയാമറ്റം 16

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത 7 കേസുകള്‍

അറക്കുളം സ്വദേശിനി (81).

കുടയത്തൂര്‍ സ്വദേശിനി (98).

പള്ളിവാസല്‍ കുഞ്ചിത്തണ്ണി സ്വദേശിനി (44).

തൊടുപുഴ ഇടവെട്ടി സ്വദേശി (27).

തൊടുപുഴ സ്വദേശിനി (41).

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി (41).

വാഴത്തോപ്പ് മണിയാറന്‍കുടി സ്വദേശി (50).

Tags:    

Similar News