ഇടുക്കി: ജില്ലയില്‍ 421 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 18.88% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 370 പേര് കൊവിഡ് രോഗമുക്തി തേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത അഞ്ച് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 63
ആലക്കോട് 2
അറക്കുളം 17
അയ്യപ്പന്‍കോവില്‍ 5
ബൈസണ്‍വാലി 1
ചക്കുപള്ളം 7
ഇടവെട്ടി 6
ഏലപ്പാറ 2
ഇരട്ടയാര്‍ 10
കഞ്ഞിക്കുഴി 3
കാമാക്ഷി 25
കാഞ്ചിയാര്‍ 8
കരിമണ്ണൂര്‍ 15
കരിങ്കുന്നം 5
കരുണാപുരം 6
കട്ടപ്പന 17
കൊക്കയാര്‍ 3
കൊന്നത്തടി 12
കുടയത്തൂര്‍ 8
കുമാരമംഗലം 4
കുമളി 11
മണക്കാട് 8
മറയൂര്‍ 1
മരിയാപുരം 2
മുട്ടം 4
നെടുങ്കണ്ടം 12
പള്ളിവാസല്‍ 9
പാമ്പാടുംപാറ 5
പീരുമേട് 1
പെരുവന്താനം 8
പുറപ്പുഴ 1
രാജാക്കാട് 3
രാജകുമാരി 3
സേനാപതി 6
തൊടുപുഴ 22
ഉടുമ്പന്‍ചോല 5
ഉടുമ്പന്നൂര്‍ 11
ഉപ്പുതറ 16
വണ്ടന്മേട് 3
വണ്ടിപ്പെരിയാര്‍ 3
വണ്ണപ്പുറം 12
വാത്തിക്കുടി 9
വാഴത്തോപ്പ് 6
വെള്ളത്തൂവല്‍ 34
വെള്ളിയാമറ്റം 7
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകള്‍
മണക്കാട് പുതുപ്പരിയാരം സ്വദേശി (22).
തൊടുപുഴ ആനക്കൂട് സ്വദേശിനി (62).
തൊടുപുഴ മുതലക്കോടം സ്വദേശിനി (52).
തൊടുപുഴ ഈസ്റ്റ് സ്വദേശി (18).
തൊടുപുഴ സ്വദേശി (46).