കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലര്‍ പി മോഹനന്‍(73) അന്തരിച്ചു. എടക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണം മരണം. കാനത്തൂര്‍ വാര്‍ഡിലെ കൗണ്‍സിലറായിരുന്ന മോഹനന്‍ ആരോഗ്യവകുപ്പ് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്നു. പ്രമുഖ വസ്ത്രാലയമായ ജി മാളിലെ മാനേജറാണ്. അവിവാഹിതനാണ്. സംസ്‌കാരം പിന്നീട്.
Former Kannur Municipal Councilor P Mohanan has passed away