കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും

Update: 2021-05-24 13:44 GMT

കണ്ണൂര്‍: 220 കെവി അരീക്കോട്-കാഞ്ഞിരോട് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മെയ് 26 മുതല്‍ 30 വരെ രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.

Power supply will be partially disrupted in Kannur and Kasaragod

Tags:    

Similar News