കോട്ടയം: തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്തിലെ നാലാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവായി. അതേസമയം, പള്ളിക്കത്തോട് ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡിനെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജില്ലയില്‍ നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണുകള്‍(തദ്ദേശഭരണ സ്ഥാപനം വാര്‍ഡ് എന്ന ക്രമത്തില്‍)
ചിറക്കടവ്-4, 5
എരുമേലി-12
തൃക്കൊടിത്താനം-12
പാറത്തോട്-8
മണര്‍കാട്-8
അയ്മനം-6
കടുത്തുരുത്തി-16
ഉദയനാപുരം-16
തലയോലപ്പറമ്പ്-4