കോഴിക്കോട് ജില്ലയില്‍ 1,381 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 12.18 ശതമാനം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1,381 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1,363 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11,565 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.
ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 965 പേര്‍ കൂടി രോഗമുക്തി നേടി. 12.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11,857 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2,407 പേര്‍ ഉള്‍പ്പടെ 31,811 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 6,76,289 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഉറവിടം വ്യക്തമല്ലാത്തവര്‍ 14
എടച്ചേരി 1
കടലുണ്ടി 1
കിഴക്കോത്ത് 1
കോഴിക്കോട് 4
നാദാപുരം1
പനങ്ങാട്1
പയ്യോളി1
പേരാമ്പ്ര 1
പെരുമണ്ണ 1
താമരശ്ശേരി1
തിരുവമ്പാടി1
വിദേശത്തുനിന്ന് വന്നവര്‍ 1
മാവൂര്‍1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ 3
കോഴിക്കോട് 1
എടച്ചേരി1
താമരശ്ശേരി1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍:
കോഴിക്കോട് കോര്‍പറേഷന്‍ 212
അരിക്കുളം 3
അത്തോളി 8
ആയഞ്ചേരി 1
അഴിയൂര്‍ 6
ബാലുശ്ശേരി 28
ചക്കിട്ടപ്പാറ 7
ചങ്ങരോത്ത് 4
ചാത്തമംഗലം 10
ചെക്കിയാട് 3
ചേളന്നൂര്‍ 30
ചേമഞ്ചേരി 15
ചെങ്ങോട്ട്കാവ് 21
ചെറുവണ്ണൂര്‍ 16
ചോറോട് 37
എടച്ചേരി 11
ഏറാമല 7
ഫറോക്ക് 30
കടലുണ്ടി 45
കക്കോടി 19
കാക്കൂര്‍ 9
കാരശ്ശേരി 48
കട്ടിപ്പാറ 13
കാവിലുംപാറ 1
കായക്കൊടി 13
കായണ്ണ 4
കീഴരിയൂര്‍ 1
കിഴക്കോത്ത് 2
കോടഞ്ചേരി 8
കൊടിയത്തൂര്‍ 10
കൊടുവള്ളി 41
കൊയിലാണ്ടി 32
കുടരഞ്ഞി 12
കൂരാച്ചുണ്ട് 3
കൂത്താളി 2
കോട്ടൂര്‍ 22
കുന്ദമംഗലം 22
കുന്നുമ്മല്‍ 2
കുരുവട്ടൂര്‍ 18
കുറ്റിയാടി 2
മടവൂര്‍ 23
മണിയൂര്‍ 35
മരുതോങ്കര 5
മാവൂര്‍ 6
മേപ്പയ്യൂര്‍ 12
മൂടാടി 8
മുക്കം 1
നാദാപുരം 12
നടുവണ്ണൂര്‍ 4
നന്‍മണ്ട 2
നരിക്കുനി 6
നരിപ്പറ്റ 6
നൊച്ചാട് 2
ഒളവണ്ണ 29
ഓമശ്ശേരി 3
ഒഞ്ചിയം 7
പനങ്ങാട് 8
പയ്യോളി 42
പേരാമ്പ്ര 21
പെരുമണ്ണ 49
പെരുവയല്‍ 26
പുറമേരി 7
പുതുപ്പാടി 50
രാമനാട്ടുകര 9
തലക്കുളത്തൂര്‍ 9
താമരശ്ശേരി 23
തിക്കോടി 13
തിരുവള്ളൂര്‍ 9
തിരുവമ്പാടി 4
തൂണേരി 0
തുറയൂര്‍ 12
ഉള്ള്യേരി 5
ഉണ്ണികുളം 15
വടകര 61
വളയം 2
വാണിമേല്‍ 7
വേളം 8
വില്യാപ്പള്ളി 54
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 0
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 11857
• കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 134
നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 412
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 118
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 308
സ്വകാര്യ ആശുപത്രികള്‍ 648
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 294
വീടുകളില്‍ ചികിത്സയിലുളളവര്‍ 8802
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 28