കോഴിക്കോട്: തിരുവണ്ണൂര്‍ ബൈപ്പാസില്‍ ലോറിക്കടിയില്‍പ്പെട്ട്യുവാവ് മരിച്ചു. ഇന്ന് വൈകിട്ട് നാല് മണിയോടുകൂടിതിരുവണ്ണൂര്‍ ബൈപ്പാസില്‍ മാറ്റര്‍ ലാബിന് മുന്‍വശം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഒളവണ്ണ സ്വദേശിയായ ജുനൈദ്(26) ലോറി തട്ടി ലോറിക്കടിയിലേക്ക് വീണ് ലോറി ദേഹത്ത് കയറി മരണപ്പെടുകയായിരുന്നു. അരീക്കാട് JC അക്കാദമിയുടെ ഡയറക്ടര്‍ ആണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.