കോഴിക്കോട് ജില്ലയില്‍ ഇന്ന് 561 പേര്‍ക്ക് കൊവിഡ്; 540 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 561 പോസിറ്റീവ് കേസുകള്‍ കൂടി റിവോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 540 പേര്‍ക്കാണ് രോഗം ബാധിച്ചത്.4202 പേരെ പരിശോധനക്ക് വിധേയരാക്കി. ആറു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 599 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ - 3
മണിയൂര്‍ - 1
പെരുമണ്ണ - 1
തിരുവളളൂര്‍ - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 8
വടകര - 2
കോഴിക്കോട് കോര്പ്പറേഷന് - 1
ചെറുവണ്ണൂര്‍.ആവള - 1
കുന്ദമംഗലം - 1
പയ്യോളി - 1
തിരുവമ്പാടി - 1