ത്രിപുര: ഭരണകൂട പിന്തുണയോടെയുള്ള സംഘപരിവാര്‍ വംശഹത്യക്കെതിരേ വനിതാ പ്രതിഷേധ വലയം

Update: 2021-11-02 15:22 GMT

കൊയിലാണ്ടി: ത്രിപുര: ഭരണകൂട പിന്തുണയോടെയുള്ള സംഘപരിവാര്‍ വംശഹത്യക്കെതിരേ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വനിതാ പ്രതിഷേധ വലയം തീര്‍ത്തു.


 മണ്ഡലം സെക്രട്ടറി ശരീഫ കല്ലറക്കണ്ടി, കെ കെ സെറീന, പി ഷാഹിന, എം ടി ഹസീന, റഹ്മത്തുല്‍ ഇസ്രാ, ഹിബ ഖദീജ എന്നിവര്‍ നേതൃത്വം നല്‍കി. എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അംഗം റിയാസ് പയ്യോളി ആശംസ അര്‍പ്പിച്ചു.

Tags:    

Similar News