ഖസബില്‍ സ്പീഡ് ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടു കുട്ടികള്‍ മരണപ്പെട്ടു
മസ്‌കത്ത്: ഖസബില്‍ സ്പീഡ് ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടു കുട്ടികള്‍ മരണപ്പെട്ടു. കോഴിക്കോട് ജില്ലയിലെ പുല്ലാളൂര്‍, തച്ചൂര്‍ ലുഖ്മാനുല്‍ ഹക്കീം എന്നവരുടെ മക്കളായ ഹൈസം മുഹമ്മദ് (7), ഹാമിസ് മുഹമ്മദ് (4) എന്നിവരാണ് മരണപ്പെട്ടത്. സ്പീഡ് ബോട്ട് യാത്രക്കാരായ രണ്ടു കുട്ടികളാണ് മരിച്ചത്. മാതാപിതാക്കള്‍ സുരക്ഷിതരാണ്.