കോഴിക്കോട്: വെള്ളയില്‍ ഗാന്ധിറോഡിലെ ഉദയം ഹോമിലെ അന്തേവാസി മരണപ്പെട്ടു. കോലഞ്ചേരി വടക്കാഞ്ചേരി ദാമോദരന്‍(83) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്. ഇദ്ദേഹത്തെ കുറിച്ച് വിവരം അറിയുന്നവര്‍ വെള്ളയില്‍ പോലിസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2384799.
Udayam Home Inmate was died