അങ്ങാടിപ്പുറം പുത്തനങ്ങാടിയില്‍ സ്‌കൂട്ടറും കാറും ഇടിച്ച് നാല് വയസ്സുകാരന്‍ മരിച്ചു
പെരിന്തല്‍മണ്ണ: വൈലോങ്ങര കട്ടപ്പാര്‍ക്കില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടച്ച് ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച നാലു വയസ്സുകാരന്‍ മരിച്ചു. അങ്ങാടിപ്പുറം പുത്തനങ്ങാടി ഇടുപൊടിയന്‍ ബിന്‍ഷാദിന്റെ മകന്‍ മുഹമ്മദ് ഷാസിലാണ് മരിച്ചത്. പുത്തനങ്ങാടി അങ്കണവാടി വിദ്യാര്‍ത്ഥിയാണ്. അങ്ങാടിപ്പുറം ഭാഗത്ത് നിന്ന് വന്ന സ്‌കൂട്ടറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ കാറ് ഇടിക്കുകയായിരുന്നു.