പരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ ട്രെയിന്‍ തട്ടി ചേളാരി സ്വദേശി മരിച്ചു. ചേളാരി പാണക്കാട് മാളിയേക്കല്‍ അബ്ദുല്‍ റസാഖ്(59) ആണ് ചെട്ടിപ്പടി റെയില്‍വെഗേറ്റിന് അല്പം അകലെ ട്രെയിന്‍ തട്ടി മരിച്ചത്. പരപ്പനങ്ങാടി പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ് മോര്‍ട്ടം നടത്തി.