ആദ്യകാല ഫൈസി ബിരുദധാരി കൊട്ടൂക്കര സൈദ് മുസ്‌ല്യാര്‍ അന്തരിച്ചു

Update: 2023-07-03 08:01 GMT

കൊണ്ടോട്ടി: ആദ്യകാല ഫൈസി ബിരുദധാരികളിലൊരാളും പണ്ഡിതനുമായ കൊട്ടൂക്കര സൈദ് മുസ്‌ല്യാര്‍ എന്ന ശംസുദ്ദീന്‍ ഫൈസി(82) അന്തരിച്ചു. ബേപ്പൂര്‍, ഒളവട്ടൂര്‍, കൊണ്ടോട്ടി, വയനാട് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: പരേതയായ ആസ്യ. മക്കള്‍: ഇസ്മായില്‍ ഹുദവി, ജലീല്‍ മാസ്റ്റര്‍, ജമാല്‍ ഹുദവി, ഫാത്തിമ സുഹ്‌റ, സുമയ്യ, മൈമൂന. മരുമക്കള്‍: മുഹമ്മദ് കുട്ടി മുസ് ല്യാര്‍, മേലേപറമ്പ് അബ്ദുല്‍ഖാദര്‍ പുതിയോടത്ത് പറമ്പ്, മുഹമ്മദ് റാഷിദ് ഹുദവി വാഴക്കാട്, ആരിഫ മാളിയേക്കല്‍, റസീല ആക്കോട്, നദീറ പള്ളിക്കല്‍ ബസാര്‍. ഖബറടക്കം ഇന്ന് വൈകീട്ട് 4.30 കൊട്ടൂക്കര ജുമാ മസ്ജിദില്‍ നടക്കും.

Tags:    

Similar News