മലപ്പുറം ജില്ല വിഭജനം: എസ്ഡിപിഐ കെ ടി ജലീല്‍ എംഎല്‍എയ്ക്ക് നിവേദനം നല്കി
മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ എടപ്പാള്‍ മേഖലാ കമ്മിറ്റി തവനൂര്‍ എംഎല്‍എ ഡോ: കെ ടി ജലീലിന് നിവേദനം സമര്‍പ്പിച്ചു.
എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം റഹീസ് പുറത്തൂര്‍, എടപ്പാള്‍ മേഖലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ലക്കുട്ടി, വൈസ് പ്രസിഡന്റ് ഹസന് ചിയ്യാനൂര്‍, ഹംസ വട്ടംകുളം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.