പൊന്നാനി: ബിയ്യം കാഞ്ഞിരമുക്ക് മുല്ലമായിന്‍കാനകത്ത് പരേതനായ എം സി അബ്ദുവിന്റെ മകന്‍ നൗഫല്‍ (39) അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മാതാവ് കുഞ്ഞിമോള്‍. ഭാര്യ: ഷംസീറ ചേന്നര. മക്കള്‍ : ഉമര്‍ നഹന്‍ , ആമിന നെസ , റോഹ. സഹോദരങ്ങള്‍ : ഫസലു , മുജീബ് (റിയാദ് ), മന്‍സൂര്‍ (ദമാം ), ഫിറോസ് (ദുബൈ ), സനൂബ് (ദുബൈ ) ഖബറടക്കം ഇന്ന് ( തിങ്കള്‍)ഒരുമണിക്ക് ബിയ്യം കാഞ്ഞിരമുക്ക് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍