സ്വകാര്യ ബാങ്കിലെ അസി. മാനേജറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി

Update: 2024-06-28 09:59 GMT

തിരൂരങ്ങാടി: സ്വകാര്യ ബാങ്കിലെ അസി. മാനേജറെ തുങ്ങി മരിച്ച നിലയില്‍ കണ്ടത്തി. ചെമ്മാട് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അസി. മാനേജര്‍ വയനാട് മുള്ളംകൊല്ലി സ്വദേശി അഖില്‍ ഷാജിയെയാണ് ചന്തപ്പടിയിലെ വാടക താമസ സ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തിയത്.

Tags:    

Similar News