ഉംറ കഴിഞ്ഞ് മടങ്ങുമ്പോള്‍ തീര്‍ത്ഥാടക ജിദ്ദയില്‍ മരണപ്പെട്ടു

Update: 2023-11-19 12:25 GMT

തിരൂര്‍: ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരൂര്‍ സ്വദേശിയായ തീര്‍ത്ഥാടക ജിദ്ദ എയര്‍പോര്‍ട്ടില്‍ മരണപ്പെട്ടു.പൂക്കയില്‍ സ്വദേശിനി മൈമൂനയാണ്(61)മരണപ്പെട്ടത്.മകനോടൊപ്പം ഉംറ കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു മരണം സംഭവിച്ചത്.മൃതദേഹം സൗദിയില്‍ ഖബറടക്കി.ഭര്‍ത്താവ്:മുഹമ്മദ് പന്നിക്കണ്ടത്തില്‍. മക്കള്‍:ഖമറുന്നീസ,റാഫി,സെമീര്‍,നിസാര്‍(ഇരുവരും യു.എ.ഇ).മരുമക്കള്‍:ബഷീര്‍(ചേന്നര),സഫ്‌ന(അരിക്കാഞ്ചിറ),നസീബ (ഇരിങ്ങാവൂര്‍),മുഫീദ(അന്നാര)





Similar News