തൃശൂര്‍ ജില്ലയില്‍ 1109 പേര്‍ക്ക് കൂടി കൊവിഡ്; 1227 പേര് രോഗമുക്തി നേടി
കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടിസികളിലും പ്രവേശിപ്പിച്ചവര്‍:
ഗവ. മെഡിക്കല്‍ കോളജ് തൃശൂര്‍-242, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-28, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 തൃശൂര്‍-44, കില ബ്ലോക്ക് 2 തൃശൂര്‍-42, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-150, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-158, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-235, സി.എഫ്.എല്‍.ടി.സി കൊരട്ടി-31, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-317, സി.എഫ്.എല്‍.ടി.സി നാട്ടിക-362, പി.എസ്.എം. ഡെന്റല്‍ കോളജ് അക്കികാവ്-24, ജ്യോതി സിഎഫ്എല്‍ടിസി, ചെറുതുരുത്തി-33, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-76, ജി.എച്ച് തൃശൂര്‍-25, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-55, ചാവക്കാട് താലൂക്ക് ആശുപത്രി-24, ചാലക്കുടി താലൂക്ക് ആശുപത്രി-8, കുന്നംകുളം താലൂക്ക് ആശുപത്രി-22, ജി.എച്ച്. ഇരിങ്ങാലക്കുട-12, ഡി.എച്ച്. വടക്കാഞ്ചേരി-6, അമല ആശുപത്രി-47, ജൂബിലി മിഷന് മെഡിക്കല്‍ കോളജ് തൃശൂര്‍ -80, മദര്‍ ആശുപത്രി-15, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-8, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -6, ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂര്‍-1, രാജാ ആശുപത്രി ചാവക്കാട്-3, അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍-16, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി-8, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം-4, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം-5, സെന്റ് ആന്റണീസ് പഴുവില്‍-7, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-15.
6048 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 1136 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 273 പേര് ആശുപത്രിയിലും 863 പേര് വീടുകളിലുമാണ്. 3816 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 4458 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 214479 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 400 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. 33 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്ഡുകളിലുമായി 500 പേരെ ആകെ സ്ക്രീനിങ് ചെയ്തു.