പ്രമുഖ പണ്ഡിതന്‍ കല്ലാച്ചി മൊയ്ദു മുസ്‌ല്യാര്‍ നിര്യാതനായി

Update: 2022-01-12 07:25 GMT
പ്രമുഖ പണ്ഡിതന്‍ കല്ലാച്ചി മൊയ്ദു മുസ്‌ല്യാര്‍ നിര്യാതനായി

മാനന്തവാടി: പ്രമുഖ പണ്ഡിതനും ഒട്ടേറെ മഹല്ലുകളില്‍ ഖാദിയുമായിരുന്ന വെള്ളമുണ്ട പഴഞ്ചന കല്ലാച്ചി മൊയ്ദു മുസ്‌ല്യാര്‍(84) നിര്യാതനായി. ഏറെ നാളായി അസുഖബാധിതനായി ചികില്‍സയിലായിരുന്നു. ഭാര്യ: ഫാത്വിമ. മക്കള്‍: റഷീദ് (സൗദി അറേബ്യ), ആയിഷ, ജുബൈരിയ, ഖദീജ, റൈഹാനത്ത്, ഹഫ്‌സത്ത്.

Tags:    

Similar News