രോഗം സ്ഥിരീകരിച്ചവര്‍
വെള്ളമുണ്ട സ്വദേശികളായ 14 പേര്, ബത്തേരി 12 പേര്, എടവക 5 പേര്, മാനന്തവാടി, നെന്മേനി, പനമരം 4 പേര് വീതം, മുട്ടില്‍, പുല്‍പ്പള്ളി, തവിഞ്ഞാല്‍, തിരുനെല്ലി 3 പേര് വീതം, പടിഞ്ഞാറത്തറ 2 പേര്, കോട്ടത്തറ, മേപ്പാടി, മൂപ്പൈനാട്, തൊണ്ടര്‍നാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന പൊഴുതന സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
150 പേര്‍ക്ക് രോഗമുക്തി
മേപ്പാടി, തരിയോട് സ്വദേശികള്‍ 15 പേര് വീതം, എടവക 13 പേര്, പൊഴുതന, കല്‍പ്പറ്റ, വൈത്തിരി 8 പേര് വീതം, പൂതാടി, പടിഞ്ഞാറത്തറ, നെന്മേനി 7 പേര് വീതം, കണിയാമ്പറ്റ, ബത്തേരി 6 പേര് വീതം, പനമരം, വെള്ളമുണ്ട 5 പേര് വീതം, മാനന്തവാടി, വെങ്ങപ്പള്ളി 4 പേര് വീതം, മൂപ്പൈനാട്, കോട്ടത്തറ, മുട്ടില്‍, തൊണ്ടര്‍നാട് 3 പേര് വീതം, അമ്പലവയല്‍, മീനങ്ങാടി 2 പേര് വീതം, പുല്‍പ്പള്ളി, മാനന്തവാടി, തവിഞ്ഞാല്‍, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരും കോഴിക്കോട് മലപ്പുറം സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 10 പേരുമാണ് രോഗമുക്തരായത്.
803 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.12) പുതുതായി നിരീക്ഷണത്തിലായത് 803 പേരാണ്. 306 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10695 പേര്. ഇന്ന് വന്ന 40 പേര് ഉള്‍പ്പെടെ 794 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 274 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 177610 സാമ്പിളുകളില്‍ 176383 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 164260 നെഗറ്റീവും 12123 പോസിറ്റീവുമാണ്