മുസ്തഫയെ മാര്‍ക്ക്‌സില്‍ നിന്നും മസൂദിലെത്തിക്കുന്ന വംശീയമനോനില

കമ്മ്യൂണിസ്റ്റുകാരനായ മുസ്തഫയെ മാര്‍ക്ക്‌സില്‍ നിന്നും മസൂദിലെത്തിക്കാന്‍ മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണനു നാലു വര മതി.

Update: 2019-02-24 08:57 GMT

ഷെമീര്‍ കെ മുണ്ടോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എത്ര നിഷ്‌ക്കളങ്കമായ കലാസൃഷ്ടി

കമ്മ്യൂണിസ്റ്റുകാരനായ മുസ്തഫയെ മാര്‍ക്ക്‌സില്‍ നിന്നും മസൂദിലെത്തിക്കാന്‍ മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണനു നാലു വര മതി.

മുസ്‌ലിം പേരുകാരന്‍ കൊലവിളി നടത്തുമ്പോള്‍ അയാളുടെ സ്വത്വം തെളിഞ്ഞു വരുന്നതും അയാളുടെ ആചാര്യനായി ഒരു ഭീകരവാദിനേതാവ് 'വരുന്നതും' ഏത് തരം വംശീയമനോനിലയില്‍ നിന്നാണെന്ന് ഭാരതത്തിന്റെ പൊതുബോധത്തിനു തിരിച്ചറിയാന്‍ കഴിയില്ലെന്ന് ഗോപികൃഷ്ണനറിയാം.

Full View

Tags:    

Similar News