രാജക്കാട്: ശാന്തന്‍പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി ജെ ഷൈന്‍ അന്തരിച്ചു. ഇന്ന് രാവിലെ 7 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ്.