സ്വര്‍ണവിലയില്‍ ഇടിവ്

Update: 2025-02-28 04:58 GMT
സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 63,680 രൂപയായി. ഗ്രാമിന് 7,960 രൂപയാണ് വില. ട്രോയ് ഔണ്‍സിന് (1.88%) താഴ്ന്ന് 2,862.16 ഡോളര്‍ എന്നതാണ് നിരക്ക്. കേരളത്തിലെ വെള്ളി വിലയിലും ഇന്ന് താഴ്ച്ചയുണ്ട്.




Tags:    

Similar News