സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

Update: 2025-03-21 05:15 GMT
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,160 രൂപയായി. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8270 രൂപയായി.ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്.




Tags:    

Similar News