കൊച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

നാല് പേര്‍ക്ക് പരിക്കുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണ്

Update: 2024-10-31 05:13 GMT

കൊച്ചി: കൊച്ചി ഇരുമ്പനത്ത് വാഹനാപകടത്തില്‍ ഒരു മരണം. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാല് പേര്‍ക്ക് പരിക്കുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News