മാള: ജിദ്ദ വിമാനത്താവളത്തില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മാമ്പ്ര എരയാംകുടി അയ്യാരില്‍ ബാബു (79)വാണ് മരിച്ചത്. ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ: ബീഫാത്തുമ്മ. മക്കള്‍: ബീന, ബിജിലി, സൈറാബാനു. മരുമക്കള്‍: അബ്ബാസ് (ഇന്ത്യന്‍ റെയില്‍വേ), ഷിബി (ഒമാന്‍), നിഷാന്‍.