മൂന്ന് കുട്ടികളെ തനിച്ചാക്കി ആലുവയില്‍ അമ്മ ജീവനൊടുക്കി

പട്ടേരിപ്പുറം കാടപറമ്പില്‍ ബിജുവിന്റെ ഭാര്യ മജു (42) ആണ് മരിച്ചത്.

Update: 2021-08-31 00:55 GMT
ആലുവ: മൂന്ന് കുട്ടികളെ തനിച്ചാക്കി എറണാകുളം ആലുവയില്‍ അമ്മ ജീവനൊടുക്കി. പട്ടേരിപ്പുറം കാടപറമ്പില്‍ ബിജുവിന്റെ ഭാര്യ മജു (42) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ബിജു ഗള്‍ഫിലാണ്. ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ച പോലിസ് കാരണം വ്യക്തമല്ലെന്നും അറിയിച്ചു. ഇത് പരിശോധിച്ച് വരികയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ജോയല്‍, മരിയ, കെസിയ എന്നിവര്‍ മക്കളാണ്.




Tags:    

Similar News