മകളെ പീഡിപ്പിക്കാന്‍ കൂട്ടു നിന്ന മാതാവിനെതിരേ പോക്‌സോ കേസ്

Update: 2025-04-09 07:29 GMT
മകളെ പീഡിപ്പിക്കാന്‍ കൂട്ടു നിന്ന മാതാവിനെതിരേ പോക്‌സോ കേസ്

തിരുവനന്തപുരം: മകളെ പീഡിപ്പിക്കാന്‍ കൂട്ടു നിന്ന മാതാവിനെതിരേ പോക്‌സോ കേസ്. തിരുവനന്തപുരം അയിരൂരാണ് സംഭവം. മകളെ പീഡിപ്പിക്കാന്‍ ആണ്‍സുഹൃത്തിന് ഒത്താശ നല്‍കുകയായിരുന്നു ഇവര്‍.

വീട്ടില്‍ കുട്ടിയുടെ പിതാവില്ലാത്ത സമയത്താണ് അമ്മയുടെ ആണ്‍ സുഹൃത്ത് കുട്ടിയെ പീഡിപ്പിച്ചത്. കൗണ്‍സിലിംഗിനിടെയാണ് കുട്ടി വിഷയം പുറത്തു പറയുന്നത്. മാതാവ് 11 കാരിയായ തന്റെ മകളെ നിര്‍ബന്ധിച്ച് സുഹൃത്തിന്റെ മുറിയിലേക്ക് എത്തിക്കുകയായിരുന്നു എന്നാണ് കേസ്. സംഭവത്തില്‍ പോലിസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

Tags:    

Similar News