കുറുമ്പത്തൂര്‍ സ്വദേശി അല്‍ഐനില്‍ ഹൃദയാഘാതം മൂലം മരിച്ചു

Update: 2020-07-26 09:25 GMT

അല്‍ ഐന്‍: പുത്തനത്താണി കുറുമ്പത്തൂര്‍ സ്വദേശി അല്‍ഐനില്‍ ഹൃദയാഘാതം മൂലം മരിച്ചു. അമ്പലം കുന്നത്ത് ഖാദറിന്റെ മകന്‍ അക്ബറാണ്(33) ഞായറാഴ്ച അല്‍ഐനിലെ അല്‍ ഖുവ്വയില്‍ വച്ച് മരിച്ചത്.

അല്‍ ഐന്‍ ജീമി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

Similar News