ജിദ്ദ: മേലാറ്റൂരിനടുത്തുള്ള ആഞ്ഞിലങ്ങാടി സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു. ആഞ്ഞിലങ്ങാടി വട്ടവണ്ണപ്പുറം കൊടക്കാടന്‍ അലി അക്ബര്‍ ആണ് ബുറൈമാനിലെ താമസസ്ഥലത്ത് ഹൃദയാഘാതം വന്ന് മരണപ്പെട്ടത്.
പിതാവ്: കൊടക്കാടന്‍ മുഹമ്മദ്, മാതാവ്: പാത്തുട്ടി. ഭാര്യ: സമീറ. മക്കള്‍: ബിന്‍ഷാദ്, ബിന്‍ഷിയ, ബിന്‍ഷിദ്. ഖബറടക്കം ജിദ്ദയില്‍.