അടിമാലി: അടിമാലിയില്‍ മകന്‍ പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ചു. പിതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗരുതരമായി പൊള്ളലേറ്റതിനെത്തുടര്‍ന്ന് മരിച്ചു. ഇരുമ്പുപാലം പഴമ്പിള്ളിച്ചാലില്‍ പടയറ വീട്ടില്‍ ചന്ദ്രസേനന്‍(60)ആണ് മരിച്ചത്.
സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നാണ് ആക്രമിച്ചതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.