വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു (വീഡിയോ)

വയനാട്: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മേപ്പാടി, അട്ടമല ഏറാട്ടറക്കുണ്ട് ഉന്നതിയിലെ ബാലന്‍ എന്ന ബാലകൃഷ്ണന്‍ (27 ) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ നൂല്‍പ്പുഴയില്‍ മാനു എന്ന കര്‍ഷക തൊഴിലാളിയെ കാട്ടാന കുത്തി കൊന്നതിന് പിറകെയാണ് ഇന്ന് വീണ്ടും ഒരു ജീവന്‍ കൂടി പൊലിഞ്ഞത്.
— Thejas News (@newsthejas) February 12, 2025